കണ്ണുകള്‍കൊണ്ട്
അളവെടുക്കുന്നവരെ കുറിച്ച്
എന്താ നിന്റെ അഭിപ്രായം?
അവരുടെ കണ്ണുകളിലും
കുന്നുകളും കുഴികളുമുണ്ടോ,
അവിടെയാണോ
ആസക്തിയുടെ അളവുകോല്‍?
നിന്റെ കണ്ണുകള്‍
പരന്നതാണോ?
എങ്കില്‍
എന്റെ കൂടെ വരൂ..
എന്റെ നിമ്നോന്നതങ്ങള്‍
നീ കാണാതിരിക്കുമല്ലോ..
അല്ലെങ്കില്‍ അല്പം നില്‍ക്കൂ..,
ഞാനൊരു പര്‍ദ്ദ ധരിക്കട്ടെ.
അളവെടുക്കുന്നവരെ കുറിച്ച്
എന്താ നിന്റെ അഭിപ്രായം?
അവരുടെ കണ്ണുകളിലും
കുന്നുകളും കുഴികളുമുണ്ടോ,
അവിടെയാണോ
ആസക്തിയുടെ അളവുകോല്‍?
നിന്റെ കണ്ണുകള്‍
പരന്നതാണോ?
എങ്കില്‍
എന്റെ കൂടെ വരൂ..
എന്റെ നിമ്നോന്നതങ്ങള്‍
നീ കാണാതിരിക്കുമല്ലോ..
അല്ലെങ്കില്‍ അല്പം നില്‍ക്കൂ..,
ഞാനൊരു പര്‍ദ്ദ ധരിക്കട്ടെ.
No comments:
Post a Comment